മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്ന യുവതാരങ്ങളിൽ ശ്രദ്ധേയയാണ് പാർവ്വതി തിരുവോത്ത്. ഈ വർഷത്തെ വിജയ ചിത്രങ്ങളായ ഉയരെയിലും വൈറസിലും പാർവതിയുടെ പ്രകടനം നിരൂപകരുടെയും പ്രേഷകരുടെയ...